സഹകരണ സ്പർശം

സഹകരണ സ്പർശം

അന്താരാഷ്ട്ര ക്യാൻസർ ദിനമായ ഫെബ്രുവരി 4ന് കാരാപ്പുഴ സർവ്വീസ് സഹകരണ
ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന "സഹകരണ സ്പർശം" ക്യാൻസർ
ചികിത്സാസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീ ശശി കെ വി ക്ക് ബാങ്ക്
പ്രസിഡന്റ് ശ്രീ സി എൻ സത്യനേശൻ ചികിത്സാ സഹായം നൽകുന്നു ബാങ്ക് വൈസ്
പ്രസിഡന്റ് ശ്രീ എം എൻ മുരളീധരൻ, സെക്രട്ടറി അനിൽകുമാർ എൻ കെ എന്നിവർ
സമീപം.

Copyright ©2026 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia