
കോട്ടയം ഗവൺമെന്റ് ടൗൺ എൽ പി സ്കൂൾ കുട്ടികൾക്ക് കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത സ്പെഷ്യൽ യൂണിഫോം ബാങ്ക് പ്രസിഡന്റ് ശ്രീ സി എൻ സത്യനേശൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് സെക്രട്ടറി അനിൽകുമാർ എൻ കെ, ഭരണസമിതി അംഗങ്ങളായ അരുൺ ആർ ദാസ്, കിങ്സ്റ്റൺ രാജ, അഡ്വ. അഭിഷേക് പി എസ്, ഗീതാ കെ എസ് എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.
Copyright ©2026 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia