
കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "സഹകരണ സ്പർശം" ക്യാൻസർ തുടർ ചികിത്സ പദ്ധതി സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ക്യാൻസർ എന്ന മഹാവിപത്തിന് മുൻപിൽ എന്തു ചെയ്യണം എന്നറിയാതെ ഭയന്ന് നിൽക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് വലിയ ഒരു കൈത്താങ് ആവും സഹകരണ സ്പർശം എന്ന ഈ പദ്ധതി.
ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന രോഗബാധിതരുടെ തുടർ ചികിത്സ ഈ പദ്ധതിയിലൂടെ ഏറ്റെടുത്ത് രോഗിക്കും, രോഗ ബാധിതരുടെ കുടുബത്തിനും കൈത്താങ്ങാവുക, എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
Copyright ©2026 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia