The Karapuzha Service Co-operative Bank Ltd.
1919 -ൽ കാരാപ്പുഴയിലെ ഏതാനും ഗ്രന്ഥശാലാ പ്രവർത്തകർ ചേർന്ന് 16 അംഗങ്ങളുമായി 74-ാം നമ്പർ നായർ പരസ്പരസഹായ സംഘമായി പ്രവർത്തനം ആരംഭിച്ചു .ബാങ്കിന് ഹെഡ്ഓഫീസും 3 ബ്രാഞ്ചുകളും, നീതി മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവയും നടത്തി വരുന്നു.