Scholarship

Scholarship

വിദ്യാഭ്യാസ അവാർഡ് ദാനവും സ്കോളർഷിപ്പ് വിതരണവും

കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാനവും സ്കോളർഷിപ്പ് വിതരണവും മുൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ ബി കേരളവർമ്മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ശ്രീ സി എൻ സത്യനേശൻ അധ്യക്ഷത വഹിച്ചു,സെക്രട്ടറി എൻ കെ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

Copyright ©2026 Karapuzha Service Co-operative Bank . All Rights Reserved, Powered By Citymapia